Surprise Me!

മാലിക് പാകിസ്താന്റെ ധോണി | Oneindia Malayalam

2018-09-24 55 Dailymotion

Wasim Akram compares Shoaib Malik to Dhoni<br />പാക് ഓള്‍ റൗണ്ടര്‍ ഷൊയബ് മാലിക്കിനെ ഇന്ത്യന്‍ താരം എംഎസ് ധോണിയുമായി ഉപമിച്ച് വസിം അക്രം. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ മാലിക് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് മുന്‍ പാക് താരത്തിന്റെ പരാമര്‍ശത്തിനിടയാക്കിയത്. <br />#INDvPAK #AsiaCup

Buy Now on CodeCanyon